Category: Kasaragod

ബദിയഡുക്കയിലെ കൂട്ടത്തല്ല്; അഞ്ചുപേര്‍ അറസ്റ്റില്‍; നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫിന്റെ പരാതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്,

സ്‌കൂട്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: സ്‌കൂട്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.ചെറുവത്തൂര്‍ പാല കുഴിപ്രാട്ട് സ്വദേശി കെ.ഗോവിന്ദന്‍(48) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി രാത്രി 10.30 മണിക്ക് ആനിക്കാടിയിലായി രുന്നു അപകടം. ഗോവിന്ദന്‍

കടുത്ത വേനല്‍; കാസര്‍കോട് ജില്ലയില്‍ തൊഴില്‍ സമയം ക്രമീകരിച്ചു

കാസര്‍കോട്: കേരളത്തില്‍ കടുത്ത വേനല്‍ക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാലും ജില്ലയില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു കൊണ്ടുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്

ഹൊസങ്കടി റെയില്‍വേ ഗേറ്റ് അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിട്ടു

കാസര്‍കോട്: ഹൊസങ്കടി റെയില്‍വേ ഗേറ്റ് അറ്റുകുറ്റപ്പണികള്‍ക്കായി ഒരാഴ്ചക്കാലം അടച്ചിട്ടു. ഇന്റര്‍ലേക്ക് അടക്കമുള്ള സംവിധാനം ഒരുക്കാനായാണ് അടുത്തമാസം അഞ്ചുവരെ അടച്ചിട്ടിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ്റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത്,സബ്ട്രഷറി, പഞ്ചായത്ത് ഓഫിസ്, ഗവ.സിഎച്ച്‌സി ആശുപത്രി, റജിസ്റ്റര്‍ ഓഫിസ്, സ്‌കൂളുകള്‍,

ബേഡകം സംഘര്‍ഷത്തിലേക്കോ? പൊലീസ് നിരീക്ഷണം ശക്തമാക്കി, യു.ഡി.എഫ് പ്രതിഷേധ റാലി നാളെ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ബൂത്തിനു പുറത്തുണ്ടായ അനിഷ്ട സംഭവത്തെ ചൊല്ലി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടങ്ങിയ വാക്‌പോര് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലുള്ള

ബദിയഡുക്കയില്‍ കൂട്ടത്തല്ല്; 4 പേര്‍ ആശുപത്രിയില്‍, ആറു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കം കൂട്ടത്തല്ലിലും നാലു പേരുടെ പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫ്,

ദുരന്തത്തില്‍പെട്ടത് ഒരുകുടുംബത്തിലെ നാലുപേര്‍; മകനെ പഠന സ്ഥാപന കേന്ദ്രത്തില്‍ ചേര്‍ത്ത് തിരിച്ചുളള യാത്ര അന്ത്യയാത്രയായി; നാട് കണ്ണീരില്‍

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം നാടിന്റെ നൊമ്പരമായി. നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് കരിവെള്ളൂര്‍ ഗ്രാമം. മരിച്ചവരില്‍ നാലുപേരും കരി വെള്ളൂര്‍ പുത്തൂര്‍

ട്രെയിനില്‍ കടത്തിയ 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് മംഗ്ളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശിയായ

ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു; മരിച്ചത് കാസർകോട് സ്വദേശികൾ

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59),

ബേഡകത്തെ അഡീഷണൽ എസ് ഐ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ എലിവിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ. വെള്ളരിക്കുണ്ട് സ്വദേശി വിജയനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാർട്ടേഴ്സിൽ

You cannot copy content of this page