Category: Kasaragod

പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്‍ത്ഥി നാടുവിട്ടു, ഒടുവില്‍ തിരൂരില്‍ കണ്ടെത്തി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ 15 കാരനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തിരൂരില്‍ കണ്ടെത്തി. പ്ലസ് വണ്ണിന് സീറ്റു കിട്ടാത്ത വിഷമത്തിലാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനു മൊഴി

മാവിനക്കട്ടയിലെ കാര്‍ അപകടം: കലന്തര്‍ സമ്മാസ് മരിച്ചത് ഷോക്കേറ്റ്, സഹോദരന്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍, അപകടം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ബദിയഡുക്ക, മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 10 മണിക്കുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മാവിനക്കട്ട പള്ളിക്കു സമീപത്തെ അബ്ദുല്ലയുടെ

സഅദിയ്യയില്‍ സയ്യിദ് കുറാ തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഞായറാഴ്ച്ച

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ജുലൈ 14ന് സഅദിയ്യയില്‍

പനി ബാധിച്ച് രണ്ടുമാസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 കാരൻ മരിച്ചു; മിസ്ബാഹിൻ്റെ മരണത്തിൽ നാട് തേങ്ങി

കാസര്‍കോട്: പനി ബാധിച്ച് രണ്ടുമാസം ചികിത്സയിലായിരുന്ന 13 കാരന്‍ മരിച്ചു. ബോവിക്കാനത്തെ ബി.കെ.നാജുദ്ദീനിന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് (13)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തില്‍

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; കാസർകോട് ജില്ലയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ തുടരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.

മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതരം. മാവിനക്കട്ട ബെള്ളിപ്പാടി സ്വദേശി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ

ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയ സംഭവം; മരുമകൾ കുറ്റക്കാരിയെന്ന് കോടതി

കാസർകോട്: ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്)

മൊഗ്രാൽ അനൂപ് ബേക്കറി ഉടമ ടികെ അയ്യപ്പൻ അന്തരിച്ചു

പാലക്കാട്: കാസർകോട് മൊഗ്രാൽ സ്കൂൾ റോഡിൽ വർഷങ്ങളോളം അനൂപ് ബേക്കറി നടത്തിയിരുന്ന മണ്ണാർക്കാട് പയ്യനടം സ്വദേശി അനൂപ് ഹൗസിൽ ടികെ അയ്യപ്പൻ(60) അന്തരിച്ചു. മൊഗ്രാൽ ദേശീയവേദി പ്രവർത്തകനായിരുന്നു. പരേതരായ കുട്ടികൻ- നാണി ദമ്പതികളുടെ മകനാണ്.

ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു

കാസർകോട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു. കണ്ണൂര്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ നീലേശ്വരം പള്ളിക്കര വടക്കേ നീലമന ഇല്ലത്തെ ഇ.കെ. പ്രിയ (50) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍

കീം എൻട്രൻസ് എക്സാം: എസ് സി വിഭാഗത്തിൽ രണ്ടാം റാങ്ക് നീലേശ്വരം സ്വദേശി ഹൃദിൻ.എസ്. ബിജുവിന്

കാസർകോട്: കീം എൻട്രൻസ് പരീക്ഷയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നീലേശ്വരത്ത്.നീലേശ്വരം പേരോൽ സ്വദേശി സാജ് നിവാസിലെ ഹൃദിൻ.എസ്. ബിജുവാണ് 600ല്‍ 536 മാര്‍ക്ക് നേടിയത്. പൊതുവിഭാഗത്തില്‍ 319-ാം റാങ്കും നേടി. കണ്ണൂർ

You cannot copy content of this page