Category: Kasaragod

കുമ്പള ഭാസ്‌കര നഗറില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള കെഎസ്ടിപി റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു. ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. ബോവിക്കാനം സ്വദേശികളായ സാദത്ത്(30), ബദറുദ്ദീന്‍(23), റുഖിയ(50),

ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു.പെര്‍ള ബജകൂട്ലു സ്വദേശി ഗിരിധര പൂജാരി (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പെര്‍ള അയ്യപ്പക്ഷേത്രത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്.

റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌

കാസര്‍കോട്: റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മാലക്കല്ല് പതിനെട്ടാംമൈലില്‍ തലകീഴായി മറിഞ്ഞു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കണ്ണോത്ത് അക്കരക്കുണ്ടില്‍ ഫാദിലി(24)നാണ് പരിക്ക്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

കൊവ്വല്‍ പള്ളിയില്‍ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകന്‍ കിഷോര്‍ കുമാറാ(20)ണ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച

മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു

കാസര്‍കോട്: ബളാല്‍ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനകള്‍ ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. കാര്‍ഷിക വിളകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും ആനകൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. രാവിലെ ആറുമണിയോടെ

കാസര്‍കോട് സ്വദേശിയും മൂഡബിദ്രിയിലെ ഖാസിയുമായ വികെ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മൂഡബിദ്രിയിലെ ഖാസി ബന്തിയോട് അടുക്ക സ്വദേശി വികെ അബൂബക്കര്‍ ഹാജി അടിയാര്‍ കണ്ണൂര്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. 15

കൊറ്റുമ്പ സ്വദേശി ഉറക്കത്തിനിടെ മരിച്ചു

കാസര്‍കോട്: കൊറ്റുമ്പ സ്വദേശി ഉറക്കത്തിനിടെ മരിച്ചു. മയിനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46) ആണ് മരിച്ചത്. ഹോട്ടലുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന ഷാഫി ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിരുന്നു.

വടക്കൻ കേരളത്തിൽ മഴ തുടരും; കാസർകോട് നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കൻ

കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ ജീപ്പിടിച്ചു മരിച്ചു

കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി

You cannot copy content of this page