Category: International

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്?ഗാസ കരാർ ലംഘനം; തടവുകാരെ മോചിപ്പി ക്കുന്നതു ഹമാസ് വൈകിപ്പിക്കുന്നു; അന്ത്യശാസനവുമായി ഇസ്രായേൽ

ടെൽ അവീവ് : 48 ദിവസത്തെ യുദ്ധത്തിനു ശേഷം നാലു ദിവസത്തേക്കു ഹമാസും ഇസ്രായേലും ചേർന്നുണ്ടാക്കിയ വെടി നിറുത്തൽ കരാർ ഉലയുന്നു.           ഇന്നു രാത്രിക്കുളളിൽ മുഴുവൻ തടവുകാരെയും മോചിപ്പിക്കണമെന്നു ഇസ്രായേൽ ഹമാസിന് അന്ത്യശാസനം നൽകി.

പെറ്റ്സ്‌കാനിനായി കാത്തിരിക്കവേ അസ്വസ്ഥത; കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് ലണ്ടനില്‍ മരിച്ചു

ഇരിട്ടി: മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. കരിക്കോട്ടക്കരിയിലെ കാവുങ്കല്‍ എഡ്വിന്റെ ( എബിന്‍ ) ഭാര്യ ജെസ് (റോസ് ലെറ്റ് 38 ) ആണ് ലണ്ടനില്‍ അന്തരിച്ചത്. കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സ

നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ  അംഗീകരിച്ച് ഖത്തർ കോടതി; 8 മുൻ നാവിക സേനാംഗങ്ങളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ   നൽകുന്ന അപ്പീലിൽ പ്രതീക്ഷയർപ്പിച്ച് രാജ്യവും സേനാംഗങ്ങളുടെ കുടുംബങ്ങളും

വെബ് ഡെസ്ക്: എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി വ്യാഴാഴ്ച അംഗീകരിച്ചു. അപ്പീൽ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടൻ

ചൈനയില്‍ പുതിയ തരം ന്യുമോണിയ പടരുന്നു; രോഗികളായ കുട്ടികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു; ജാഗ്രത പുലർത്താൻ നിർദേശം

വെബ് ഡെസ്ക്:കോവിഡ് -19ന്റെ  പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്ന ചൈന, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.  സ്കൂളുകളിലൂടെ വ്യാപിച്ച ഈ പുതിയ തരം ന്യുമോണിയ ആശുപത്രികളില്‍ രോഗികളായ കുട്ടികളെ വീർപ്പുമുട്ടിക്കുകയാണ്. ഇത് ആഗോള ആരോഗ്യ

കാസർകോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കാസർകോട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം പോലും മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. തളങ്കര കടവത്ത് പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് അഷ്റഫ് (40) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി

യുദ്ധഭൂമിയിൽ പിറന്ന കുഞ്ഞുങ്ങൾ ഈജിപ്തിലേക്ക്; മാസം തികയാതെ പിറന്ന 28 കുഞ്ഞുങ്ങളെ ഗസ്സയിൽ നിന്ന് ഡോക്ടർമാർ ഈജിപ്തിലേക്ക് മാറ്റി

വെബ് ഡെസ്ക്:ഈജിപ്തിലെ ടെലിവിഷൻ ഫൂട്ടേജുകളും പാലസ്തീൻ ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടുകളും അനുസരിച്ച് ഗാസയിൽ നിന്ന് മാസം തികയാതെ പിറന്ന 28 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി ഈജിപ്തിലേക്ക് തിങ്കളാഴ്ച മാറ്റി. റഫ അതിർത്തിയില്‍ ഈജിപ്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍

ഇന്ത്യക്ക് നഷ്ടമായ ലോക കപ്പ് ഓസ്ട്രേലിയയുടേത്

ഇത് ഇന്ത്യയുടെ ലോകകപ്പ് വിജയമായിരുന്നു. ഒന്നര മാസത്തോളം രോഹിത് ശർമ്മയുടെ ടീം അസാമാന്യമായിരുന്നു. 10 മത്സരങ്ങൾ, 10 വിജയങ്ങൾ. നിഷ്കരുണം എല്ലാ ടീമുകളെയും തോല്‍പ്പിച്ച, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനമായ ലോകകപ്പ്. ഇന്നലെ

ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം

വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും  തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ്  അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍

ദുബായ് എയര്‍പോര്‍ട്ടിന്റെ മുഖം മാറും; പകരം കൂറ്റന്‍ വിമാനത്താവളം വരുന്നു

അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പന നടപടികള്‍

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ കോടതി  തള്ളി

കാസർകോട്:ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. കോട്ടമല സ്കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മുടി നീട്ടി വളർത്തിയെന്ന കാരണം

You cannot copy content of this page