Category: General

തണുപ്പ് മാറ്റാൻ ട്രെയിനിൽ ചാണക വരളി കത്തിച്ച് തീയിട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി:ആസാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്കക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തണുപ്പ് അകറ്റാന്‍ തീകായല്‍ നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു.ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവരെ താക്കീത് നല്‍കി വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ അലിഗറില്‍ വ്യാഴാഴ്ചയായിരുന്നു

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി കാസര്‍കോടുകാരി

കാസര്‍കോട്: മധ്യപ്രദേശിലെ ബെത്തുലില്‍ നടന്ന ദേശീയ സ്‌കൂള്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനി എഎം ഫാത്തിമ വെങ്കല മെഡല്‍ നേടി. തുടര്‍ച്ചയായി നാലു

മുന്‍ കാമുകി പൊലീസുമായെത്തി; വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു

മംഗളൂരു: കാമുകി പൊലീസുമായി എത്തിയ വിവരമറിഞ്ഞ് വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു. കാര്യമറിഞ്ഞതോടെ വധുവിനെയും കൂട്ടി വീട്ടുകാര്‍ മടങ്ങി.ഇന്നലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍, ബീരിയിലാണ് നാടകീയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച്

ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്തു; ക്വട്ടേഷൻ സംഘം സ്വർണ്ണം കവർന്നത് യുവതിയെ തട്ടികൊണ്ട് പോയി ലോഡ്ജിൽ താമസിപ്പിച്ച്; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ഗള്‍ഫില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ ബലമായി താമസിപ്പിച്ചാണ് സ്വര്‍ണം തട്ടിയത്. പിടിയിലായവര്‍ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ടവരാണ്. കോട്ടയം

11 കാരിയെ പീഡിപ്പിച്ച ശേഷം വനത്തിൽ ഭാര്യയുമൊത്ത് ഒളിച്ചു താമസിച്ചത് 5 ദിവസം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജാർഖണ്ഡ് സ്വദേശി പിടിയിൽ

മൂന്നാർ:ഇടുക്കിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഭാര്യയ്ക്കൊപ്പം  കൊടുംകാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ.പൊലീസ് പിന്നാലെ ഉണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പുറത്തിറങ്ങി സംസ്ഥാനം വിടാൻ ശ്രമിക്കവെയാണ്  ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. മൂന്നാര്‍ ചിറ്റുവാരെ

മൈലപ്രയില്‍ വ്യാപാരിയെ കൊന്ന കേസിൽ 2 പേര്‍ വലയില്‍; പിടിയിലായത് തെങ്കാശിയില്‍ നിന്ന്; മലയാളി ഓട്ടോ ഡ്രൈവര്‍ക്കും പങ്കെന്ന് സൂചന

പത്തനംതിട്ട : മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. മുരുകൻ, ബാലസുബ്രഹ്മാന്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ഇരുവരെയും പത്തനംതിട്ടയില്‍ എത്തിച്ചു. സംഘത്തില്‍ മൂന്ന് പേരാണുളളതെന്നാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട

ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടി; വീഡിയോ ചിത്രീകരിച്ചതിന് യുവതിയെ ജീവനക്കാർ മർദ്ദിച്ചതായി പരാതി

ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വിളമ്പിയ ഉച്ച ഭക്ഷണത്തിൽ നിന്നാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വൃത്തിഹീനമായ ഭക്ഷണത്തിൻ്റെ വീഡിയോ ചിത്രീകരിച്ച അഭിഭാഷകയായ യുവതിയെ ഹോട്ടൽ ജീവനക്കാർ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി. ഹോട്ടലിൽ നിന്ന്

വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകന്‍ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതി വിലാസം സ്‌കൂളിനടുത്ത കൃഷ്ണശ്രീയില്‍ കാക്കര അനുഗ്രഹ്(25) ആണ്

ബംഗളൂരു മെട്രോ ട്രെയിനിനു മുന്നിൽ ചാടി മലയാളി യുവാവിൻ്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

ബംഗളൂരു:ബംഗളൂരു മെട്രോ ട്രെയിനിന് മുന്നില്‍ ചാടി മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം. ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 7.12-നാണ് സംഭവം.23കാരനായ ഷാരോണാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രെയിൻ ഇടിച്ച

കാണാതായ പത്താം ക്ളാസുകാരി പുഴയിൽ മരിച്ച നിലയിൽ; പത്താം ക്ളാസ് പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാവാതെ മരിച്ചതെന്ന് സംശയം

കൊല്ലം: കൊല്ലം തൊടിയൂര്‍ മുഴങ്ങോടിയില്‍ നിന്ന് ബുധനാഴ്ച കാണാതായ പത്താം ക്ലാസുകാരിയെ വ്യാഴാഴ്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ടി സജാദിന്റെയും ആര്‍ മിനിമോളുടെയും മകള്‍ സജ ഫാത്തിമ (15) യെയാണ് മരിച്ച നിലയിൽ കണ്ടത്.

You cannot copy content of this page