Category: General

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ളീഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എന്‍. സുകന്യയൊണ് 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിഹ്

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

ആലപ്പുഴ:ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഇന്ന്  ശിക്ഷാ വിധിക്കും.പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും.ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റ വാദം

സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു; ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ   കീഴടങ്ങി

അഹമ്മദാബാദ്: 2002ലെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും സുപ്രീം കോടതിയുടെ നിർബന്ധിത സമയപരിധിയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഗുജറാത്ത് ജയിലിൽ കീഴടങ്ങി. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് ഇവർ കീഴടങ്ങിയത്. 11

അയോധ്യയിൽ പ്രാണപ്രതിഷ്ഠക്കായി പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ്പ സമയത്തിനകം എത്തും; പ്രധാന മന്ത്രിയുടെ പരിപാടി ഇങ്ങിനെ

ലക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി  രാവിലെ അയോധ്യയിലെത്തും.പ്രതിഷ്ഠാ ചടങ്ങിന്‍റെ മുഖ്യ യജമാനന്‍ ആണ് പ്രധാന മന്ത്രി. രാവിലെ 10.25 ന് അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിലെത്തില്‍ മോദി എത്തും.10.45

പ്രാണപ്രതിഷ്ഠക്ക് മണിക്കൂറുകൾ മാത്രം; അയോധ്യ ഒരുങ്ങി; സുരക്ഷ ശക്തമാക്കി

ലക്നൗ:അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍  മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, സുരക്ഷ ശക്തമാക്കി പൊലീസ്.സുരക്ഷയുടെ ഭാഗമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ വിന്യസിച്ചത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നാളെ ഉച്ചയ്ക്കാണ്

അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു; ഇന്ത്യൻ വിമാനമെന്ന് അഫ്ഗാൻ ന്യൂസ് ഏജൻസി; ഇന്ത്യൻ വിമാനമല്ലെന്ന് ഡിജിസിഎ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഫ്ഗാനിലെ ബദാഖ് ഷാൻ പ്രവിശ്യയിലെ കുറാൻ- മുൻജാൻ, സിബാക് ജില്ലകൾക്കു സമീപമാണ് അപകടമുണ്ടായത്.ഇന്ത്യയിൽ

കണ്ണൂരിൽ ട്രെയിൻ പാളം തെറ്റിയ സംഭവം; 4 ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂർ:കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികള്‍ പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ.ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നല്‍ പിഴവാണ് അപകട

യു.കെയില്‍ പിതാവിന്റെ മൃതദേഹത്തിനരികെ പട്ടിണി കിടന്ന രണ്ടു വയസുകാരന്‍ അതിദാരുണമായി മരിച്ചു

ലണ്ടന്‍: യുകെയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് കുഞ്ഞിന്റെ പിതാവ് മരിച്ചത്. ലിങ്കണ്‍ഷെയര്‍ സ്‌കെഗ്നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്മെന്ററ് ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ച

65 വയസ്സിന് താഴെയുള്ളവരിലെ ഓര്‍മ കുറവ്; 15 ആദ്യകാല ലക്ഷണങ്ങൾ അറിയാം; ജാഗ്രത പാലിക്കാം

ചെറുപ്പത്തിലേതോ നേരത്തെയുള്ളതോ ആയ ഡിമെൻഷ്യയുടെ വികാസത്തിന് കാരണമാകുന്ന 15 അപകട ഘടകങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ പുതിയ പഠനത്തിലൂടെ. 65 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഓർമ്മക്കുറവിന് കാരണമാകുന്ന അവസ്ഥയാണ് യംഗ്-ഓൺസെറ്റ് അല്ലെങ്കിൽ നേരത്തെയുള്ള ഡിമെൻഷ്യ. ഡിമെൻഷ്യ

കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ; സ്വർണ്ണം കൊണ്ട് വന്നത് ഇലട്രിക് ഉണ്ണിയപ്പ ചട്ടിയിൽ ഒളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 95 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ.ദുബായിൽ നിന്നും  ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീനാ മുഹമ്മദ് ആസാദിൽ നിന്നാണ് സ്വർണ്ണം

You cannot copy content of this page