Category: General

നിയമ സഹായം തേടിയെത്തിയ പീഡനത്തിനിരയായ യുവതിയെ ബലാത്സംഗം ചെയ്ത കേസ്;മുൻ സർക്കാർ പ്ളീഡർ പി ജി മനു കീഴടങ്ങി

കൊച്ചി:നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസില്‍ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്.മനുവിൻ്റെ

നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ആൾക്ക് ഒടുവിൽ പണം നൽകാൻ തയ്യാറായി കരുവന്നൂർ ബാങ്ക്; 28 ലക്ഷം നൽകിയത് കുത്തിയിരിപ്പ് സമരത്തിനൊടുവിൽ

തൃശ്ശൂർ:ദയാവധത്തിനായി അപേക്ഷ നല്‍കിയ മാപ്രാണം സ്വദേശി ജോഷിക്ക് കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തുകയിലെ 28 ലക്ഷം രൂപ കൈമാറി.ചൊവ്വാഴ്ച വൈകീട്ട് നാലര മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് 28 ലക്ഷം രൂപയുടെ ചെക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് കുക്കി, മെയ്തേയ് വിഭാഗങ്ങൾ

പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും;തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും.വ്യാഴാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍

സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു

കാസർകോട്: ജില്ലയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ വാസു ചോറോട് (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പയ്യന്നൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ

യുവ വസ്ത്ര വ്യാപാരി സ്ഥാപനത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു

അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം:കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ദിലീപിന്റെ മകള്‍ ഗോപിക (18) ആണ് മരിച്ചത്.ഇന്നു രാവിലെ 7.40 നാണ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്; പിടിഐ വൈസ് പ്രസിഡന്റിനും ജയിൽ ശിക്ഷ

ഇസ്‌‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; വ്യാജ സിദ്ധൻ അറസ്റ്റിൽ

താമരശ്ശേരി:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ വ്യാജ സിദ്ധൻ അറസ്റ്റില്‍. ഈങ്ങാപ്പുഴയിലെ ആലഞ്ചേരി കളത്തില്‍ അൻവർ സാദത്തിനെ (45) യാണ് താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദ് അറസ്റ്റു ചെയ്‌തത്.പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ ഏഴു വർഷത്തോളമായി

You cannot copy content of this page