Category: General

ബിഹാറിൽ ഭൂരിപക്ഷം തെളിയിക്കൽ ഇന്ന്; 11 എം. എൽ.എ.മാരെ കാണാനില്ലെന്നു സൂചന; ചാക്കിട്ടു പിടിത്തവും; പൊലീസ് പരിശോധനയും

പാട്ന: ഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി.യുമായി ചേർന്നു വീണ്ടും മുഖ്യമന്ത്രിയായ നിധീഷ് കുമാർ ഇന്നു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഏതാനും എം.എൽഎമാരെ കാണാതായി. മുഖ്യമന്തി നിധീഷ്കുമാറിൻ്റെ ജെ.ഡി.യുവിലെ ഒമ്പതും ബി.ജെ പി യിലെ നാലും

പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇതുസംബന്ധിച്ച ആക്ട് 2019 ല്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാനായില്ല. നിയമത്തിലെ

മൂന്നു കുത്തിവയ്‌പ്പെടുത്തിട്ടും രക്ഷയില്ല; തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

തെരുവുനായയുടെ കടിയേറ്റ യുവതി വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. ജനുവരി 15 നാണ്

 പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും; ഡെന്‍മാര്‍ക്കില്‍ പരമ്പരാഗത ഉത്സവമില്ലെന്ന് മെല്‍ഡല്‍

കാസര്‍കോട്: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടം കാണാന്‍ നോബല്‍ സമ്മാന ജേതാവും ഭാര്യയുമെത്തി. ഡെന്‍മാര്‍ക്കിലെപ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലും ഭാര്യ ആഫ്രിക്കന്‍ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുമാണ് വെള്ളിയാഴ്ച

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം; ഇറങ്ങിയോടിയത് അഖില്‍ജിത്തോ? അന്വേഷണം ത്വരിതമാക്കാന്‍ പൊലീസ്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേമം സ്വദേശിയായ അഖില്‍ ജിത്താണ് ഹാളില്‍ നിന്നും ഇറങ്ങിയോടിയത് എന്നാണ് പൊലീസ് നിഗമനം. കോടതിയില്‍ കീഴടങ്ങിയ അമല്‍ജിത്ത്, സഹോദരന്‍ അഖില്‍ജിത്ത് എന്നിവരെ

കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരമെന്ന് കെസി വേണുഗോപാൽ; കെപിസിസിയുടെ സമരാഗ്നി യാത്രയ്ക്ക് കാസർകോട് ഉജ്വല തുടക്കം

കാസർകോട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. കാസർകോട് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ

കാസര്‍കോടു നിന്നൊരു നവ സംഗീത സംവിധായകന്‍; ‘പിദായി’ എന്ന സിനിമയിലൂടെ പിവി അജയ് നമ്പൂതിരിയുടെ അരങ്ങേറ്റം

കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം ഗായകനും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ പിവി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധായകനാകുന്നു. ‘പിദായി’ എന്ന തുളു കന്നഡ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് ലോഹിതാശ്വയെ നായകനാക്കി,ദേശീയ

പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം

ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത്

അഡ്യനടുക്ക ബാങ്കിലെ കവര്‍ച്ച; മോഷണം പോയത് രണ്ടുകിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും; കേരള രജിസ്ട്രേഷനിലുള്ള ആ കാര്‍ ആരുടെത്?

കാസര്‍കോട്: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയിലെ കവര്‍ച്ചയില്‍ നഷ്ടമായത് രണ്ടു കിലോ സ്വര്‍ണ്ണം, 17 ലക്ഷം രൂപയും. കഴിഞ്ഞ ദിവസം നടന്ന വന്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കാസര്‍കോടു ഭാഗത്തു നിന്നും വാഹനത്തില്‍ എത്തിയ സംഘമാണെന്നു

താമര തരംഗം തൃശൂരിലുമുണ്ടാകുമെന്ന് സുരേഷ് ഗോപി; മതിലില്‍ താമര വരച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം

തൃശൂരില്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം ആരംഭിച്ചത്. അതേസമയം സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ താമരയുടെ ചെറിയൊരു

You cannot copy content of this page