Category: FEATURED

മരണവീട്ടില്‍ രാഷ്‌ട്രീയ ചര്‍ച്ച; കോൺഗ്രസ്സ് പ്രവര്‍ത്തകന്‌ കുത്തേറ്റു

ഇടുക്കി: മരണ വീട്ടില്‍ രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ കുത്തേറ്റു. അക്രമം നടത്തിയ കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗം പൊലീസ്‌ കസ്റ്റഡിയില്‍.ഇടുക്കി, നെടുങ്കണ്ടത്തെ മരണവീട്ടിൽ  ഇന്നലെ രാത്രിയിലാണ്‌

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണം പിടികൂടി; പിടികൂടിയത് രണ്ട് കിലോയോളം സ്വർണ്ണം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്ന്   എത്തിയ ചെമ്മലശ്ശേരി പുലാമന്തോൾ സ്വദേശി മെല്ലിശ്ശേരി

നവകേരള ബസിന് അർധരാത്രി അറ്റകുറ്റപ്പണി; വിവരം പുറത്തറിയാതിരിക്കാൻ ജോലിക്ക് സി പി എം ട്രേഡ് യൂണിയൻ അംഗങ്ങൾ മാത്രം; ആഡംബര ബസിൻ്റെ പുതിയ വാർത്തയും സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായി നിറയുന്നു

കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകള്‍ മാറ്റി.വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് KSRTC വര്‍ക്‌ഷോപ്പില്‍ എത്തിച്ച്‌ അറ്റകുറ്റപ്പണി നടത്തിയത്.

ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിയുടെ  മൃതദേഹം കണ്ടെത്തി. തളങ്കര അഴീമുഖത്ത് മത്സ്യതൊഴിലാളികളാണ് ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാറിൻ്റെ (46) മൃതദേഹം കണ്ടെത്തിയത്. ഇവർ മൃതദേഹം കരക്കെത്തിച്ചു.ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസ് സ്ഥലത്തെത്തി. ഇന്നലെ

“10 ലക്ഷം അമേരിക്കൻ ഡോളർ  ബിറ്റ് കോയിൻ ആയി അയക്കുക അല്ലെങ്കിൽ വിമാനത്താവള ടെർമിനൽ സ്ഫോടനത്തിൽ തകർക്കും”; സന്ദേശം അയച്ചത് മാത്രമേ ഓർമ്മയുള്ളൂ; 2 യുവാക്കളെയും പൊക്കി മഹാരാഷ്ട്ര എടിഎസ്

തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് ഒരാളെ കൂടി മഹാരാഷ്ട്ര എ.ടി.എസ് കസ്റ്റഡിയിലെടുത്തു.കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയര്‍ മാര്‍ക്കറ്റ് ട്രേഡറാണ്   ഫെബിന്‍. സംഭവത്തില്‍

1300 ലിറ്റർ സ്പിരിറ്റുമായി 2  കണ്ണൂർ സ്വദേശികൾ പിടിയിൽ; സ്പിരിറ്റ് പിടികൂടിയത് ചാവക്കാട് വെച്ച്; ഒളിപ്പിച്ചത് ചകിരിക്കുള്ളിൽ

ചാവക്കാട്: തൃശൂര്‍ ജില്ലയിലേക്ക് മിനി ലോറിയിൽ  കടത്തിയ 1300 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയില്‍ നവീൻകുമാര്‍ (34), പന്നിയൂര്‍ മഴൂര്‍ പെരുപുരയില്‍

6 പേര്‍ക്ക് ജീവിതം നൽകി നഴ്സ് സെൽവിൻ ശേഖർ യാത്രയായി

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍  ഇനി 6 പേരിൽ ജീവിക്കും. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം

സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും;പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പൊലീസ് നീക്കം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് നല്‍കിയത്.ചോദ്യം ചെയ്യല്‍ രാവിലെ 10 മണിയോടെ

ചന്ദ്രന് ചുറ്റുമുള്ള പ്രകാശ വലയം നിങ്ങൾ കണ്ടോ? എന്താണ് മൂൺ ഹാലോ എന്നറിയാം

വെബ് ഡെസ്ക്: കഴിഞ്ഞ രാത്രിയിൽ ചന്ദ്രന് ചുറ്റും കണ്ട പ്രഭാ വലയം പലരും കണ്ടിരിക്കും.മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ്

9 കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം തടവ്

ആലപ്പുഴ: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി തടവിന് ശിക്ഷിച്ചത്.തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം.

You cannot copy content of this page