Category: CRIME

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന്

ഉള്ളാളില്‍ യുവാവിനു കുത്തേറ്റു ഗുരുതരം; അക്രമത്തിനു ഇരയായത് 13 വര്‍ഷം മുമ്പ് ഭാര്യയും മകളും കൊല്ലപ്പെട്ട കേസിലെ പരാതിക്കാരന്‍

മംഗ്‌ളൂരു: പതിമൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും മകളുടെ പിതാവുമായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉള്ളാള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മംഗ്‌ളൂരു, പഞ്ഞിമുഗറു സ്വദേശി ഹമീദിനാണ് കുത്തേറ്റത്.

അനധികൃത കരിങ്കല്‍ ക്വാറിയില്‍ റെയ്ഡ്; സ്‌ഫോടന വസ്തുക്കളുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം, ചേലേപ്ര, ചളിപ്പാടം, പുള്ളിപ്പറമ്പ്, ദാറുല്‍ നിജാത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍ (29), ജാര്‍ഖണ്ഡ്

ബോംബ് നിര്‍മ്മാണം; കണ്ണൂരില്‍ പരക്കെ റെയ്ഡ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്ത്

കണ്ണൂര്‍: പാനൂര്‍, മുളിയിത്തോട്ടില്‍ വീടിന്റെ ടെറസില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ വ്യാപക റെയ്ഡ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ്

പരീക്ഷയ്ക്ക് പഠിച്ചില്ല 17 കാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍

ജയ്പൂര്‍: സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നു പറഞ്ഞ് പതിനേഴുകാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ പ്രേംനഗര്‍ സ്വദേശി ഫത്തേ മുഹമ്മദ് (42)ആണ് പൊലീസിന്റെ പിടിയിലായത്.പതിനൊന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ പരീക്ഷയ്ക്ക്

ട്രെയിനില്‍ നിന്നു 4 കോടി രൂപ പിടിച്ചു; ബി ജെ പി പ്രവര്‍ത്തകനടക്കം 4 പേര്‍ അറസ്റ്റില്‍

ചെന്നൈ: ട്രെയിനില്‍ കടത്തുകയായിരുന്ന നാലു കോടി രൂപ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് താംബരം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ശനിയാഴ്ച രാത്രി ചെന്നൈയില്‍ നിന്നു തിരുനെല്‍വേലിയിലേയ്ക്ക്

മകളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യ; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ അന്വേഷണം

കാസര്‍കോട്: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് അന്വേഷണം തുടങ്ങി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, കോപ്പാളം

യുവതിയെ മയക്കി കിടത്തി കൂട്ട ബലാത്സംഗം; കൊലക്കേസ് പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍

തിരു: പുതുവത്സരാഘോഷത്തിനെന്ന പേരില്‍ യുവതിയെ വര്‍ക്കലയിലെത്തിച്ച് ശീതളപാനീയത്തില്‍ ലഹരി വസ്തുക്കള്‍ കലര്‍ത്തി ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പൊന്‍ദിനേശനെയാണ് കോയമ്പത്തൂരില്‍ വച്ച് പൊലീസ് അറസ്റ്റു

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചു; മറ്റുള്ളവരുടെ ദേഹത്തും തെറിപ്പിച്ചു; യാത്രക്കാരന് പിഴവിധിച്ച് കോടതി

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ച 53 കാരന് പിഴ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. 600 ഓസ്ട്രേലിയൻ ഡോളറാണ് ഇയാൾക്ക് പിഴയിട്ടത്.എയർ ന്യൂസിലൻഡ് വിമാനത്തിലാണ് സംഭവം. ലാൻഡിങ്ങിന് ശേഷം

കാമഭ്രാന്ത് ക്യാൻസർ രോഗിയോടും; ചികിത്സിക്കാൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിക്കാൻ ശ്രമം; 49 കാരൻ അറസ്റ്റിൽ

ക്യാൻസർ രോഗിയായ മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വാങ്ങി

You cannot copy content of this page