പുത്തിഗെ, മുഗുവില്‍ കോഴിപ്പോര്; 4 അങ്കക്കോഴികളുമായി 4 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: പുത്തിഗെ, മുഗു, പൊട്ടുവളത്ത് കോഴി അങ്കം നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നു നാലു കോഴികളെയും 6,800 രൂപയും പൊലീസ് പിടികൂടി. കുമ്പള, ഗോപാലകൃഷ്ണ ക്ഷേത്രം റോഡിലെ പ്രവീണ്‍ കുമാര്‍ (39), ബേള, കൊടിഞ്ഞാറിലെ കെ. ഗോപാല (64), സൂരംബയല്‍, പെര്‍ണയിലെ പി. ശ്രീധര (42), നീര്‍ച്ചാല്‍, നെടുവള, ബേരിഗെ ഹൗസില്‍ ബി. ഉദയ (35) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, …
Read more “പുത്തിഗെ, മുഗുവില്‍ കോഴിപ്പോര്; 4 അങ്കക്കോഴികളുമായി 4 പേര്‍ അറസ്റ്റില്‍”