ടെക്കിയുടെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
ബംഗ്‌ളൂരു: ബംഗ്‌ളൂരു, മര്‍ട്ടയില്‍ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ, മാതാവ് നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ബംഗ്‌ളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അതുലിന്റെ ആത്മഹത്യാ കേസ് രാജ്യവ്യാപകമായി വലിയ വാര്‍ത്തയാവുകയും നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട് നിരവധി ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ആത്മഹത്യയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും …
Read more “ടെക്കിയുടെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍”