വീട്ടില്‍ അതിക്രമിച്ച് കയറി 76കാരിയെ പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് 76കാരിയെ പീഡിപ്പിച്ചു. അവശനിലയിലായ വയോധികയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കായംകുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതിക്രമം നടത്തിയ കൊല്ലം, ഓച്ചിറ സ്വദേശി ഷഹനാസി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.നേരത്തെയും സമാനരീതിയില്‍ നടന്ന അതിക്രമ സംഭവത്തില്‍ ഷഹനാസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കായംകുളം സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സമാനരീതിയില്‍ നേരത്തെയും …
Read more “വീട്ടില്‍ അതിക്രമിച്ച് കയറി 76കാരിയെ പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍”