കാഞ്ഞങ്ങാട്ട് പതിനാലുകാരി ഗര്‍ഭിണിയായ കേസ്; പിതാവിന്റെ രക്തസാമ്പിളുകള്‍ ഡി എന്‍ എ ടെസ്റ്റിന് അയച്ചു
കാസര്‍കോട്: പിതാവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി ഗര്‍ഭം ധരിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. വളരെ വേഗത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം.ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ പീഡനത്തിനു ഇരയായത്. കര്‍ണ്ണാടക, കുടക് സ്വദേശിയാണ് പിതാവ്. മാതാവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി പിതാവിന്റെ ലൈംഗിക പീഡനത്തിനു ഇരയായതെന്നാണ് പരാതി. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം …