മുന്‍ ബോയ് ഫ്രണ്ടിനെയും സുഹൃത്തിനെയും കൊലപ്പെടുത്തി; നര്‍ഗീസ് ഫഖ്രിയുടെ സഹോദരി അറസ്റ്റില്‍
-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ക്വീന്‍സിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് റോക്ക്സ്റ്റാര്‍-ഫെയിം നടന്‍ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രിക്കെതിരെ തീകൊളുത്തല്‍ തുടങ്ങി നാല് കുറ്റങ്ങള്‍ ചുമത്തി. നവംബര്‍ 2ന് ഉണ്ടായ തീപിടുത്തത്തില്‍ ആലിയ നക്രിയുടെ മുന്‍ കാമുകന്‍ എഡ്വേര്‍ഡ് ജേക്കബ്‌സ് (35), സുഹൃത്ത് അനസ്താസിയ എറ്റിയെന്‍ (33) എന്നിവരാണ് മരിച്ചത്.ഫഖ്രി അതിരാവിലെ ഒരു ഇരുനില ഗാരേജിലെത്തുകയും കെട്ടിടത്തിന് തീയിടുന്നതിന് മുമ്പ്, ”നിങ്ങളെല്ലാം ഇന്ന് മരിക്കാന്‍ പോകുന്നു” ആക്രോശിക്കുകയും ചെയ്തതായി ക്യൂന്‍സ് ജില്ലാ അറ്റോര്‍ണി പറഞ്ഞു.മുകള്‍നിലയില്‍ താമസിച്ചിരുന്ന ജേക്കബ് …