മംഗളൂരു തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്രകടൽ നീന്തൽ ചാമ്പ്യൻഷിപ്പ് 26ന്
മംഗളൂരു: മംഗളൂരു സർഫ് ക്ലബ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്ര കടൽ നീന്തൽ ചാമ്പ്യൻഷിപ് നടത്തും.ഈ വർഷം നീന്തൽക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയതല നീന്തൽക്കാർ മത്സരത്തിൽ പങ്കെടുക്കും.കഴിഞ്ഞ വർഷം 200 വോളം നീന്തൽക്കാർ പങ്കെടുത്തിരുന്നുവെന്നുവെന്നു മംഗളൂരു സർഫ് ക്ലബ്ബ് സെക്രട്ടറി കാർത്തിക് നാരായൺ പറഞ്ഞു.പരിപാടി നടക്കുന്നത് തുറന്ന സമുദ്രജലത്തിലായതിനാൽ മുൻ വർഷങ്ങളിലെപ്പോലെ സുരക്ഷാ നടപടികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സഹകരിക്കും. …
Read more “മംഗളൂരു തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്രകടൽ നീന്തൽ ചാമ്പ്യൻഷിപ്പ് 26ന്”