ടാക്‌സി കാത്തുനിന്ന യുവതിക്ക് അടുത്തെത്തിയ ആള്‍ കുറച്ചുനേരം തുറിച്ചുനോക്കിയ ശേഷം സ്വയംഭോഗം, വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഹരിയാന: ഗുരുഗ്രാമില്‍ ഒരു ടാക്‌സി കാത്തുനിന്ന തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതി പരാതിപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജയപ്പൂരില്‍ നിന്ന് വരികയായിരുന്ന യുവതി ടാക്‌സി കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു സംഭവമെന്ന് പരാതിയില്‍ പറഞ്ഞു. സോണി സിങ് എന്ന മോഡല്‍ സംഭവത്തിന്റെ ദൃശ്യം പകര്‍ത്തി. അതിന് ശേഷം പൊലീസിലും വനിതാ ഹെല്‍പ്പ് ലൈനിലും വിളിച്ചെങ്കിലും ഇരുവരും ഫോണ്‍ എടുത്തില്ലെന്ന് അവര്‍ പറഞ്ഞു. യുവതി പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയിയില്‍ പോസ്റ്റുചെയ്തതോടെ പൊലീസ് എഫ്ഐആര്‍ …