ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തശേഷമാണ് തന്ത്രിയെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യുന്നതിനു മുമ്പായി മുഴുവന്‍ തെളിവുകളും മറ്റും എസ്‌ഐടി ശേഖരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വാതില്‍ തുറന്ന് കൊടുത്തത് തന്ത്രി കണ്ഠരര് രാജീവരാണെന്നു അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ …
Read more “ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍”