കാസര്‍കോട്: ജില്ലയിലെ എസ്.ഐമാരെ മാറ്റി നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളിലേക്ക് മാറ്റി നിയമിച്ചവരെയാണ് വീണ്ടും കാസര്‍കോട് ജില്ലയിലേക്ക് മാറ്റി നിയമിച്ചത്. പുതുതായി നിയമിക്കപ്പെട്ട എസ്.ഐ മാരും പൊലീസ് സ്റ്റേഷനുകളും:
ബാബു: കണ്ട്രോള് റൂം കാഞ്ഞങ്ങാട്
ശാര്‍ങ്ധരന്‍: ഹൊസ്ദുര്‍ഗ്
അരവിന്ദന് എം: ബേഡകം
വത്സന് സി: ഹെഡ്ക്വാര്‍ട്ടേഴ്സ്, കാസര്‍കോട്
സുരേഷ് എം: ഡിസിആര്‍ബി
മുരളീധരന് കെ: ചന്തേര
നാരായണന് നായര്‍ കെ: ഹെഡ്ക്വാര്‍ട്ടേഴ്്സ് കാസര്‍കോട്
ജോണ്‍ എം.എസ്: കണ്ട്രോള് റൂം കാസര്‍കോട്
അരുണ്‍ മോഹന്‍: ബേക്കല്‍
റുമേഷ്: കാസര്‍കോട് ടൗണ്‍
വൈശാഖ്: മഞ്ചേശ്വരം
അന്‍സാര്‍ എന്‍: ഹൊസ്ദുര്‍ഗ്
ഉമേശ് കെ.ആര്: ബദിയഡുക്ക
അജീഷ്: വിദ്യാനഗര്‍
വിഷ്ണുപ്രസാദ് എം.വി: നീലേശ്വരം
വി.കെ അനീഷ്: മേല്‍പ്പറമ്പ്
കെ.പി സതീഷ്: ചന്തേര
കെ. രാജീവന്: ഹെഡ്ക്വാര്‍ട്ടേഴ്സ്, കാസര്‍കോട്
ശരണ്യ എം.വി: വനിതാ സെല്‍ കാസര്‍കോട്
അജിത കെ: വനിതാ സ്റ്റേഷന് കാസര്‍കോട്
പ്രതീഷ് കുമാര്‍: ട്രാഫിക്
ശ്രീദാസ് എം.വി: വെള്ളരിക്കുണ്ട്
ശ്രീജേഷ് കെ: കുമ്പള
നിഖില്‍ കെ.കെ: മഞ്ചേശ്വരം
വേണു വി: കണ്ട്രോള് റൂം കാഞ്ഞങ്ങാട്
രാജീവന്: മഞ്ചേശ്വരം
വിനോദ്കുമാര്‍: ആദൂര്‍
മോഹനന് പി: കണ്ട്രോള് റൂം കാഞ്ഞങ്ങാട്
വേലായുധന് കെ: മേല്‍പ്പറമ്പ്
സതീശന് എം: ചന്തേര
രാജീവന് കെപിവി: ഡിസിആര്‍ബി, കാസര്‍കോട്
രാജീവന് സി.വി: എസ്എംഎസ്, കാസര്‍കോട്
മധുസൂദനന്; ഹെഡ്ക്വാര്‍ട്ടേഴ്സ് കാസര്‍കോട്
ബാവ അക്കരക്കാരന്‍: ബേക്കല്‍
ചന്ദ്രന് കെ.വി: കാസര്‍കോട്
ഭാസ്കരന് എം: കണ്‍ട്രോള്‍റൂം കാസര്‍കോട്
രാജീവ് കുമാര്‍: ഹൊസ്ദുര്‍ഗ്
ജയരാജന് പി: വെള്ളരിക്കുണ്ട്
സാബു തോമസ്: കണ്ട്രോള് റൂം കാസര്‍കോട്
വിജയന് വി.കെ: കുമ്പള
രാമചന്ദ്രന് സിവി:ഹൊസ്ദുര്‍ഗ്
പ്രകാശന്: കണ്ട്രോള് റൂം, കാഞ്ഞങ്ങാട്
ഫിറോസ് ഒ.ടി: ട്രാഫിക്
രമേശന് എം.പി: ഹെഡ്ക്വാര്‍ട്ടേഴ്സ്, കാസര്‍കോട്
പ്രദീപ് കുമാര്‍ പി: രാജപുരം