ന്യൂദെല്‍ഹി: ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനില്‍ റെയില്‍വെ ട്രാക്കും റോബോട്ട് ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പാരംഭിച്ചു. നാസയാണ് ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ.
