കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് ഏഴുമണിക്കൂര്‍ക്കൊണ്ടു മംഗളൂരുവില്‍ എത്താവുന്ന അതിവേഗ ഫെറിസര്‍വ്വീസ്.
ലക്ഷദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിനു കീഴിലുള്ള ലക്ഷദ്വീപ് ഐലന്റ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയാണ് അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്. സര്‍വ്വീസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനമാവുമ്പോള്‍ അഞ്ചുമണിക്കൂര്‍ കൊണ്ടു ദൂരം കടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് മൂന്നിനു നടന്ന പരീക്ഷണ സര്‍വ്വീസില്‍ 160 യാത്രക്കാരുണ്ടായിരുന്നു.
