മരംവെട്ട് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രാജപുരത്ത് മരംവെട്ട് തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി പാറക്കടവ് കുണ്ടുപ്പള്ളി സ്വദേശി എങ്കപ്പുനായകിന്റെയും ഐത്തമ്മഭായിയുടെയും മകന്‍ രമേശന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ പറമ്പിലെ കാശുമാമ്പിന്‍ കൊമ്പില്‍ മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. അവിവാഹിതനാണ് .
രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ബാബു, രാമചന്ദ്രന്‍, ലീല, കമലാക്ഷി, വരീജ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page