ബാംഗ്ലൂര്‍: ട്യൂഷന്‍ സെന്ററില്‍ നിന്നിറങ്ങിയ 12 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി

ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുഞ്ചൂരില്‍ നിന്നാണ് കുട്ടിയെ കാണാതായത്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച 12.15 നോടടുപ്പിച്ചു പിതാവ് സുകേഷാണ് മകന്‍ പ്രണവിനെ ട്യൂഷന്‍ സെന്ററില്‍ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു. ക്ലാസ് കഴിഞ്ഞ് സമയം വൈകിയാണ് പിതാവ് എത്തിയത്. അപ്പോഴേക്കും പ്രണവിനെ കാണാതാവുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page