ഇന്നത്തെ പ്രധാന വാർത്തകൾ
ഇസ്രയേലിനെതിരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായതായി യു.എസ് സൈന്യം ഒടുവിൽ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ തൊടുത്ത ഇറാന്റെ രണ്ട് വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ഡോണൾഡ് ട്രംപ്.യു.എസ് പ്രസിഡന്റ് …