മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പരേതനായ ചേവാറു ജനാര്‍ദ്ദന കാമത്തിന്റെ ഭാര്യ സുന്ദരി കാമത്ത് (90) അന്തരിച്ചു. മക്കള്‍: ദയാനന്ദ കാമത്ത്, വിമല കാമത്ത്, സരള കാമത്ത്, ചന്ദ്രപ്രഭ കാമത്ത്, മല്ലിക. മരുമക്കള്‍: രാമകൃഷ്ണനായക്, പുരുഷോത്തമ നായക്, ഗുരുപാദ്, ഹരിയണ്ണ കാമത്ത്.






