വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച നൂര്‍ബിന റഷീദിനോട് വിശദീകരണം തേടും; ഒരു വോട്ടും നഷ്ടമാകില്ല: പി എം എ സലാം

കാസര്‍കോട്: രാജിവച്ച വനിതാ ലീഗ് ദേശീയ സെക്രട്ടറിയോട് വിശദീകരണം ആരായുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കാസര്‍കോട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂര്‍ബിന റഷീദിന്റെ രാജിയിലൂടെ പാര്‍ട്ടിയുടെ ഒരു സീറ്റുപോലും നഷ്ടമാകില്ലെന്നു അദ്ദേഹം പറഞ്ഞു. വ്യക്തി പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ല- അദ്ദേഹം പറഞ്ഞു.
നേതാക്കളായ സി ടി അഹമ്മദലി, എ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page