കാസര്‍കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട് ,പരപ്പ, ബിരിക്കുളത്തെ നൂഴ്മുറിയില്‍ ഷിബു ജോസഫ്(49) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് പതിനഞ്ചാം തീയതി യാണ് ഇദ്ദേഹം വിഷം കഴിച്ചത്.
ഭാര്യ: മേരി. മക്കള്‍. അലീന (പ്ലസ് ടു വിദ്യാര്‍ത്ഥിനി), അലന്‍ (ആറാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍:
ഷൈജു, ഷീബ ബിരിക്കുളം.






