ബദിയടുക്ക: പൊയ്യകണ്ടത്തെ ബാബു (80) അന്തരിച്ചു.ഭാര്യ: ദേവകി, മക്കൾ: ഉദയകുമാർ,നാരായണ, ചന്ദ്രൻ പൊയ്യകണ്ടം (സി.പി.എം ബദിയടുക്ക ലോക്കൽ കമ്മറ്റി അംഗം), പ്രേമ, മരുമക്കൾ: സി ബി ജയരാജൻ, സിന്ദു, പ്രിയ (സെക്രട്ടറി അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബദിയടുക്ക), രമ്യ, സഹോദരങ്ങൾ: കുഞ്ഞിരാമ, കൊറപ്പാളു, മാധവി, പരേതരായ കുഞ്ഞി ക്കണ്ണ, നാരായണി, സരോജിനി.






