ജൂനിയർ അഭിഭാഷക സ്റ്റൈ പെൻറ് ഉടൻ നൽകണം: അഭിഭാഷക പരിഷത്ത്

കാസർകോട്: ജൂനിയർ അഭിഭാഷകർക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ പ്രതിമാസ സ്റ്റൈപെന്റ് ഉടൻ വിതരണം ചെയ്യണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപെട്ടു. വക്കാലത്തുകളിൽ25 രൂപ സ്റ്റൈപെന്റ് സ്റ്റാമ്പ് നിർബ്ബന്ധമാക്കിയും, വെൽഫെയർ ഫണ്ട് സ്റ്റാമ്പ് 25 രൂപയിൽ നിന്ന് 100 രൂപയാക്കിയും അഭിഭാഷകരുടെ മേൽ വലിയ ഭാരം അടിച്ചേൽപ്പിച്ചതിൽ യോഗം പ്രതിഷേധിച്ചു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

ഈ തുകയ്ക്ക് ന്യായമായ പലിശ നൽകണം. സംസ്ഥാന സെക്രട്ടറി സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏ.സി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.രവീന്ദ്രൻ, കെ.കരുണാകരൻ നമ്പ്യാർ,പി.മുരളിധരൻ, കുസുമ എം, അനിൽ കെ.ജി., ഹർഷിത, ബീന കെ.എം.,. ഗിരീഷ് റാവു, നവീൻ രാജ് , എ. മണികണ്ഠൻ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികൾ:അഡ്വ. എ.സി.അശോക് കുമാർ (പ്രസി.), അഡ്വ. നവീൻരാജ് കെ.ജെ. (ജന. സെക്ര), അഡ്വ. ഹർഷിത(ട്രഷ), അഡ്വ. അനന്തരാമ പി,അഡ്വ. അനിൽ കെ.ജി.,അഡ്വ. കുസുമ എം(വൈ. പ്രസി.), അഡ്വ.സച്ചിൻ ഷേണായി, അഡ്വ. പ്രജിത് എസ്.കെ, അഡ്വ. അക്ഷത മനോജ്(സെക്ര.).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page