കുച്ചിക്കാട്ടെ ശ്രീധര എന്ന സങ്കപ്പ അന്തരിച്ചു

കാസര്‍കോട്: കേളുഗുഡ്ഡെ കുറ്റിക്കാട്ടെ ശ്രീധര എന്ന സങ്കപ്പ (62) അന്തരിച്ചു.
അസുഖത്തെത്തുടര്‍ന്നു മൂന്നു മാസം മംഗലാപുരത്തും അതിനുശേഷം രണ്ടാഴ്ച കാസര്‍കോട് വിന്‍ടച്ചിലും ചികിത്സയിലായിരുന്നു. കുഴപ്പമില്ലെന്നു പറഞ്ഞു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയുടന്‍ മരിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ അറിയിച്ചു. കുച്ചിക്കാട്ടെ മോനപ്പ പൂജാരി-പരേതയായ ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കള്‍: എന്‍ നമ്രിത, നികേത, നിഷേധ, സില്‍പ, സിപ്ര, നാഗഭൂഷണ്‍. മരുമക്കള്‍: മനോജ് കര്‍ക്കേര, രഞ്ജന്‍, അവിനാശ്, അഭിഷേക്, രതേഷ്, ചൈത്ര. സഹോദരങ്ങള്‍: രാമ, ആനന്ദ, ഗിരിജ. സംസ്‌കാരം കേളുഗുഡ്ഡെ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page