കാസര്‍കോട്: കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന പരവനടുക്കത്തെ സി എല്‍ അഷ്റഫ് (76) അന്തരിച്ചു. പരേതരായ സി എല്‍ അഹമ്മദ്-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍ (മഞ്ചേശ്വരം). മക്കള്‍: അഹമ്മദ് റിജാസ്, റഫീസ്, റഷാദ്, റബാഹ്, റയന, റുക്സാന, റൗസ. മരുമക്കള്‍: അസിനാര്‍, സമദ്, നിഷാദ്. ഷഹാന, ഇര്‍ഫാന,സാജിയ.







