കുമ്പള:ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി അരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ മൊഗ്രാ ൽ ദേശീയവേദി സ്വാഗതം ചെയ്തു. സമരസമിതിക്ക് അഭിവാദ്യവുമർപ്പിച്ചു ആഹ്ലാദപ്രകടനം നടത്തി. സമരസമിതി അംഗം ലത്തീഫ് കുമ്പള,നാസർ മൊഗ്രാൽ,നിസ്സാർ പെർവാഡ്,എം മാഹിൻ മാസ്റ്റർ,സെഡ് എ മൊഗ്രാൽ,ടി കെ ജാഫർ,ഹമീദ് കവിൽ,എം എ ആരിഫ്,ലെത്തീഫ് കൊപ്പളം,ഹമീദ് പെർവാഡ്, ടി എ കുഞ്ഞഹമ്മദ് പ്രസംഗിച്ചു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,, ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് വിജയകുമാർ,കാദർ മൊഗ്രാൽ,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നട്പ്പളം,റിയാസ് കരീം,എ എച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, ലത്തീഫ് കോട്ട,എം എ മൂസ,അബ്ദുൽ റഹ്മാൻ- റഷീദ്,അബ്ദുൽ ഖാദർ വളച്ചാൽ,മുഹമ്മദ് അഷ്റഫ് മുട്ടം ഗേറ്റ് നേതൃത്വം നൽകി.






