‘സസ്‌നേഹം വാലന്റൈന്‍’: കേരള അസോ.ഓഫ് ഡാളസ് ഒരുക്കുന്ന സംഗീത സന്ധ്യ ഫെബ്രു:14ന്

പി പി ചെറിയാന്‍

ഡാളസ്: ഡാളസിലെ സംഗീതപ്രേമികള്‍ക്കു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ‘സസ്‌നേഹം വാലന്റൈന്‍’ എന്ന പേരില്‍ സംഗീത വിരുന്ന് ഒരുക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോര്‍ത്തിണക്കി ഫെബ്രുവരി 14-നാണ് പരിപാടി. കരോള്‍ട്ടന്‍ ഡോവ് ക്രീക്ക് ലാനിലാണ് പരിപാടി. വൈകിട്ട് 5:30മുതല്‍ രാത്രി 8:00 വരെയാണ് പരിപാടി. പ്രവേശനം: സൗജന്യമായിരിക്കും. പാട്ടുപാടാന്‍ താല്പര്യമുള്ളവര്‍ 8-ന് മുന്‍പ് ആര്‍ട്ട് ഡയറക്ടര്‍ ജിജി പി. സ്‌കറിയയെ (4694941035) ബന്ധപ്പെടണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page