കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്‌ നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്ത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടു വരാന്തയില്‍ റീത്ത്!. സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പ്, തൃച്ഛംബരത്തെ വീട്ടിലാണ് റീത്ത് വച്ചത്. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ‘ആര്‍ ഐ പി രാഹുല്‍’ എന്നാണ് റീത്തില്‍ എഴുതിയിട്ടുള്ളത്.
രാഹുല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page