കാസർകോട്: മധൂർ തായൽ ഹൗസിലെ അബ്ദുൽ ഖാദർ ഹാജി ( 96) അന്തരിച്ചു. ഭാര്യ: പരേതയായ നബീസ .
മക്കൾ :മൊയ്‌തീൻ,മുഹമ്മദ് ,ലത്തീഫ്, അബ്ദുൽ റഹ്മാൻ, ഇബ്രാഹിം,അബ്ദുൽ അസീസ്, റഹീമ ,
ബീഫാത്തിമ,ഫരീദ. മരുമക്കൾ:റംല, ആയിഷ, മിസ്രിയ, രഹിയ, മിസ്രിയ, സൈദ, അബൂബക്കർ,
അബ്ദുൽ റഹ്മാൻ, അഷ്‌റഫ്.






