പയ്യന്നൂര്‍: പ്രശസ്ത ഗായകന്‍ പയ്യന്നൂര്‍, തായിനേരി പള്ളിഹാജി റോഡിലെ കെ കെ അസ്ഹറുദ്ദീന്‍ (അച്ചു തായിനേരി- 35) അന്തരിച്ചു. ഗായകന്‍ അസീസ് തായിനേരിയുടെ മകളുടെ മകനാണ്. ഗായകന്‍ അഷ്‌റഫ് പയ്യന്നൂര്‍- സാഹിദ ദമ്പതികളുടെ മകനാണ്. ഭാര്യ: അഫ്ര കേളോത്ത്. മക്കള്‍: ഐസഫാത്തിമ, അസ്രമെഹറിന്‍. സഹോദരങ്ങള്‍: ഫൈസല്‍ ഷാന്‍, സെഹ്‌റാന്‍.






