ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന കരിവെള്ളൂര്‍ കൂക്കാനം താമസിക്കുന്ന ടിഎ ബാലകൃഷ്ണന്‍(74) അന്തരിച്ചു. കയ്യൂര്‍ വെള്ളാട്ട് സ്വദേശിയാണ്. ഭാര്യ: കെ സുശീല(കൂക്കാനം).
മക്കള്‍: രശ്മി, രേഷ്മ(സഹകരണ ആശുപത്രി പയ്യന്നൂര്‍), രമ്യ(എസ്ബിഐ, ആലക്കോട്),
മരുമക്കള്‍: ചന്ദ്രന്‍ കൊഴുമ്മല്‍(റിട്ട.സബ് ഇന്‍സ്പെക്ടര്‍), സതീശന്‍ പുത്തൂര്‍, ജോഷി ആലക്കോട്, സഹോദരങ്ങള്‍: സരോജം മയ്യിച്ച, പരേതരായ അമ്പു മയ്യിച്ച, ടിഎ മാധവി വെള്ളാട്ട്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് കൂക്കാനം ജനകീയ ശ്മശാനത്തില്‍.







