ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട് ഭഗവതീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട.പ്രധാനാധ്യാപിക പാലാട്ട് മീത്തലെ വീട്ടില്‍ ഗൗരി അമ്മ(80) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് ഏച്ചിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍. പരേതരായ റിട്ട. പ്രധാനാധ്യപകന്‍ ടിസി കൃഷ്ണന്‍ നമ്പൂതിരിയുടെയും പാലാട്ട് മീത്തല്‍ രുഗ്മിണി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ പയ്യാടക്കത്ത് ചിണ്ടന്‍ നായര്‍(റിട്ട.എച്ച്.എം). മക്കള്‍: പ്രകാശ് പാലാട്ട്(അഡ്വക്കറ്റ് നോട്ടറി, കാഞ്ഞങ്ങാട്), ഗോകുല്‍ ദാസ് പി.എം(ദുബായ്), സന്തോഷ് പിഎം (ഡ്രഗ്ഗ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍), രത്നകല പി.എം(എറണാകുളം), ഹേമചന്ദ്രന്‍ പിഎം (ബംഗളൂരു). മരുമക്കള്‍: പത്മകുമാരി പ്രകാശ്(ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍, ശാന്തിനികേതന്‍ എച്ച് എസ് എസ് തിരുവള്ളൂര്‍ വടകര), സ്മിത(കാങ്കോല്‍), ആശ(ആനിക്കാടി) ഗിരിധരന്‍ വിഎം(എറണാകുളം), അനു കടന്നപ്പള്ളി. സഹോദരങ്ങള്‍: പി.എം. രാജേശ്വരി(നീലേശ്വരം), പി.എം പത്മാക്ഷി (മടിക്കൈ), പി.എം പ്രസന്ന(പെരളം), പി.എം ശ്രീധരന്‍ (റിട്ട.പ്രിന്‍സിപ്പല്‍, പിലിക്കോട്), പി.എം ശ്യാമള(പിലിക്കോട്), പരേതനായ പി.എം കൃഷ്ണകുമാര്‍.







