കാസര്‍കോട്: പനയാല്‍, കീക്കാനത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കുഞ്ഞമ്പു നായരുടെ ഭാര്യ മേലത്ത് നാരായണി അമ്മ (93) അന്തരിച്ചു. മക്കള്‍: മേലത്ത് നാരായണന്‍ നായര്‍ (മീങ്ങോത്ത്), മേലത്ത് ബാലകൃഷ്ണന്‍ നായര്‍, പത്മാവതി, മേലത്ത് പത്മനാഭന്‍ നായര്‍ (റിട്ട. അധ്യാപകന്‍), എം കുഞ്ഞിരാമന്‍ (റിട്ട. സെക്രട്ടറി പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: ശ്രീഷ, മിനി, രമ, പത്മിനി. പരേതനായ കുമാരന്‍നായര്‍. സഹോദരങ്ങള്‍: മേലത്ത് മീനാക്ഷി അമ്മ (കള്ളാര്‍), മേലത്ത് കുമാരന്‍ നായര്‍ പന്നിക്കല്ല്, മേലത്ത് കൃഷ്ണന്‍ നായര്‍ പന്നിക്കല്ല്.






