കാസര്‍കോട്: കേളുഗുഡ്ഡ, സണ്ണകൂഡ്‌ലുവിലെ വിട്ടല്‍ നായിക് (78) ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്‍ഘ കാലം സ്വകാര്യബസിലും പിന്നീട് സ്‌കൂള്‍ ബസിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: ദീപ, നിഷ. മരുമക്കള്‍: വസന്ത, പത്മനാഭ. സഹോദരങ്ങള്‍: സഞ്ജീവ, ഗിരിജ, അംബ, ലളിത.






