പി പി ചെറിയാൻ
ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ( 88 ) പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച നടക്കും.
കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ ആണ് ചടങ്ങ് .
1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ,







