ഹൈവേ പാണലം ഭാരവാഹികൾ

കാസർകോട്:ഹൈവേ പാ ണലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായി ഇല്യാസ് ജാക്സൺ (പ്രസി),നിസാർ കുന്നിൽ (ജന സെക്ര), ഹംസ (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു. ടി എം എ കാദറാണ് വർക്കിംഗ് സെക്രട്ടറി.
ഹസൈനാർ ഹാജി ,സിനാൻ പാണലം,ഉമ്മർ എരിയാൽ(അഡ്വൈ. ബോഡ് ),അബ്ബാസ് എംകെ,സായ്‌നുദ്ധീന്,ബാഷ (വൈ. പ്രസി.),ആഷിഖ്, അബ്ബാസ്,മനാഫ്,ഹനീഫ (ജോ. സെക്ര), ആഷിഖ് കുന്നിൽ,റഫീഖ് പിഎം, ഉമ്മർ ,റാഷി ,സിയ ,അഷ്ഫാഖ് ,സിദ്ധീഖ്, മുഫീദ്,നിസാർ ,ഹംസ , ഇബ്രാഹിം എംകെ , ഹാരിസ് ,ബദ്‌റുദ്ധീൻ ,സിദ്ധീഖ് തുരുത്തി (എക്സി.) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page