കാസര്‍കോട്: പനയാല്‍, കോട്ടപ്പാറ, വള്ളിയാലുങ്കാലിലെ പരേതനായ കാടന്‍ ചന്തു മണിയാണിയുടെ ഭാര്യ വേളായി ഉച്ചിര അമ്മ (91) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രമുഖ കര്‍ഷകയായിരുന്നു ഉച്ചിര അമ്മ.
മക്കള്‍: പാര്‍വ്വതി, പരേതരായ നാരായണന്‍, ഗോവിന്ദന്‍.






