കടുവയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു

വയനാട്: പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ മൂപ്പനാണ്കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്താണ് സംഭവം.

വിറക് ശേഖരിക്കാന്‍ പോയ ഊരുമൂപ്പനെ ആക്രമിച്ച കടുവ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page