ബ്ലോക്ക് പഞ്ചായത്തുകളിലെ വിജയ നില

കാസര്‍കോട്: തദ്ദേശ തെരഞ്ഞൈടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വിജയ നില താഴെ കൊടുക്കുന്നു.

മഞ്ചേശ്വരം: എല്‍ഡിഎഫ് -02, യുഡിഎഫ്-11, എന്‍ഡിഎ-03, മറ്റുള്ളവര്‍-0

കാസര്‍കോട്: എല്‍ഡിഎഫ് -0, യുഡിഎഫ്-16, എന്‍ഡിഎ-02, മറ്റുള്ളവര്‍-0

കാറുഡുക്ക: എല്‍ഡിഎഫ് -09, യുഡിഎഫ്-03, എന്‍ഡിഎ-02, മറ്റുള്ളവര്‍-0

കാഞ്ഞങ്ങാട്: എല്‍ഡിഎഫ് -08, യുഡിഎഫ്-07, എന്‍ഡിഎ-0, മറ്റുള്ളവര്‍-0

നീലേശ്വരം: എല്‍ഡിഎഫ് -08, യുഡിഎഫ്-06, എന്‍ഡിഎ-0, മറ്റുള്ളവര്‍-0

പരപ്പ: എല്‍ഡിഎഫ് -08, യുഡിഎഫ്-07, എന്‍ഡിഎ-0, മറ്റുള്ളവര്‍-0

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

You cannot copy content of this page