ഐ എൻ എല്ലിനു ബിൽ ടെക് അബ്ദുല്ലയെ മതിയായി; തിരഞ്ഞെടുപ്പ് കഴിഞ്ഞുടനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ലയെ നാഷണൽ ലീഗിന് മതിയായി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു ഐ എൻ എൽ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കാനുള്ള ജില്ല കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്ന്  ജില്ലാ പ്രസിഡൻ്റ് എം ഹമീദ് ഹാജി, സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page