ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്‌ ആത്മീയ സംഗീത സായാഹ്നം 13ന്

പി പി ചെറിയാൻ

ടെക്സസ്: ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.
ക്രോസ്റിവർ വോയ്‌സ് ഡാലസ് അവതരിപ്പിക്കുന്ന ‘ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം’ പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു

വാർഡ്ഡാളസ് , ഗാർലൻഡ്,ബ്രോഡ്‌വേ ബളിൽ
ഡിസംബർ 13ശനിയാഴ്ച വൈകിട്ട് 6:30 നാണു പരിപാടി .

കൂടുതൽ വിവരങ്ങൾക്കു
ജോർജ് ജോർജ്,ജോൺസ് മാത്യൂസ്എന്നിവരെ ബന്ധപ്പെടണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page