ചെങ്കളയിലെ എം.എ.മഹമൂദ് ഹാജി മുനമ്പത്ത് അന്തരിച്ചു

കാസര്‍കോട്: ചെങ്കളയിലെ പൗരപ്രമുഖനും ദീര്‍ഘകാലം ചെങ്കള മഹമൂദ് ഹാജി ഹൈദ്രോസ് ജുമാമസ്ജിദ് ട്രഷററും ആയിരുന്ന എം.എ മഹമുദ് ഹാജി മുനമ്പത്ത് (84) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ആയിഷ. മക്കള്‍: എം.എ.മുസ്താക് അലി, എം.എ മുനീര്‍, എം.എ നിസാര്‍, എം എ സുമയ്യ. മരുമക്കള്‍: ഹാറൂണ്‍ ഷാ (കോട്ടിക്കുളം),സുഹറ (പുത്തൂര്‍), റമീസ, ആരിഫ (കീഴൂര്‍). സഹോദരങ്ങള്‍: പരേതരായ എം.എ കുഞ്ഞാമു ഹാജി, എം.എ. മൊയ്തീന്‍ കുഞ്ഞി ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി ഹാജി, എം.എ. അബൂബക്കര്‍ ഹാജി, സെയ്‌നബ മേനം, അസ്യമ (ചെങ്കള), നബീസ (പട്‌ള).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page