അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മല്ലത്തെ മൂന്നുവയസുകാരന്‍

കാസര്‍കോട്: മല്ലം മുണ്ടപള്ളത്തെ മൂന്നു വയസുക്കാരന്‍ ശ്രീയാന്‍ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി. ആല്‍ഫബറ്റിക് അക്ഷരങ്ങള്‍, സംഖ്യങ്ങള്‍, മാസങ്ങള്‍,
ദിവസങ്ങള്‍, പഴങ്ങള്‍, പൂക്കള്‍, ശരീരഭാഗങ്ങള്‍, പക്ഷികള്‍, നിറങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ വ്യത്യസ്ത ഭാഷകളില്‍ ഉച്ചരിച്ചാണ് ഈ കൊച്ചു മിടുക്കന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. മുണ്ടപള്ളത്തെ
നവീനിന്റെയും സജിനിയുടെയും മകനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page