നീലേശ്വരം: മടിക്കൈ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് അപ്രൈസര്‍ പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ ടിഎസ് അജയന്‍(60)അന്തരിച്ചു. പരേതരായ ടി സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കെ.പി. ബിന്ദു(മാതമംഗലം). മക്കള്‍: ടിഎ അഭിജിത്ത്(ഹോസ്ദുര്‍ഗ്, താലൂക്ക് ഓഫീസ്), ടിഎ അനിരുദ്ധ്(ഷാര്‍ജ). സഹോദരങ്ങള്‍: ടിഎസ് വിജയന്‍(പെരിയ), രാജമ്മ(രാജപുരം).
